Sangh Parivar Groups Against Alencier <br /> <br />തന്റെ കണ്ണിന് ബിജെപി നേതാവിന്റെ ഭീഷണിയില്‍ നിന്നും സംരക്ഷണം വേണം എന്നാവശ്യപ്പെട്ടായിരുന്നു അലന്‍സിയര്‍ രംഗത്ത് വന്നത്. കണ്ണ് കെട്ടി അലന്‍സിയര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് അലന്‍സിയര്‍ക്കെതിരെ കൊലവിളി മുഴക്കി സംഘികള്‍ രംഗത്ത് വന്നത്.കാവിപ്പട എന്ന സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ അലന്‍സിയറെ കൊല്ലണമെന്നത് അടക്കമുള്ള ആക്രോശങ്ങള്‍ നിറയുകയാണ്. അലന്‍സിയറുടെ ചിത്രമടക്കം വെച്ചാണ് കൊലവിളി.